Latest News

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്:  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പരിക്ക സി.എ മന്‍സിലില്‍ സി.എ അബ്ദുല്ലക്കുഞ്ഞി- കൗലത്ത് ദമ്പതിളുടെ മകന്‍ സി.എ അബ്ദുല്‍ അമീന്‍ (26) ആണ് മരിച്ചത്.[www.malabarflash.com]

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

കാസര്‍കോട് മോഡേണ്‍ മെഡിക്കല്‍സ് ഉടമയാണ് സി.എ അബ്ദുല്ലക്കുഞ്ഞി. സഹോദരങ്ങള്‍: സി.എ അബ്ദുല്‍ ലത്വീഫ്, സി എ നജീബ്, അനസ്, ഷമീമ, നജില, നൂറ, ബുഷ്‌റ, സല്‍മ. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ചെമ്പിരിക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.