Latest News

ഐഎന്‍എല്‍ നേതാവ് ടി. ഹുസൈന്‍ ഹാജി നിര്യാതനായി

പള്ളിക്കര: പ്രവാസിയും ഐ.എൻ.എൽ മുൻ ജില്ലാ കമ്മിറ്റിയംഗവും ഐ.എൻ.എൽ.പള്ളിക്കര മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ടി.ഹുസൈൻ ഹാജി (64) നിര്യാതനായി.[www.malabarflash.com]

ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫിന്റെ സഹോദരനാണ്.അബുദാബിഐ.എൻ.സി.സി.കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു.1975 ൽ കെ.എം.സി.സി.യു. എ. ഇ യുടെ സ്ഥാപക അംഗം കുടിയായിരുന്നു.

പരേതരായ അബ്ദുൽ ഖാദർ മുക്രി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ. ദൈനബി. 
മക്കൾ: അബ്ദുൽ ഖാദർ (ഷാർജ): ഷഫീഖ് ഹുദവി (അധ്യാപകൻ, ചിത്താരി ജമാ അത്ത് യു.പി.സ്കൂൾ), ഷരീഫ് (എൻഞ്ചിനീയർ, ദുബൈ), സുമയ്യ, സമീറ, മരുമക്കൾ: അബൂബക്കർ പൂച്ചക്കാട്(ദുബൈ), അബ്ദുൽ കരീം ചിത്താരി (ഗൾഫ്), ആയിഷ, സഹദിയ. 

മറ്റു സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ മജീദ്, സഫിയ, റംല, കൗലത്ത്, മൈമൂന, പരേതയായ ബീഫാത്തിമ, തൊട്ടി മുഹ്യുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. 

ഐഎൻഎൽ നേതാക്കളായ മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം.സുബൈർ പടുപ്പ്. മുസ്തഫ തോരവളപ്പ്, സി എം എ ജലീൽ, പി കെ അബദു റഹ്മാൻ മാസ്റ്റർ, കപ്പണ മുഹമ്മദ് കുഞ്ഞി ഹംസ മാസ്റ്റർ സഫറുല്ലാ ഹാ ജി ഇഖ്ബാൽ മാളിക, റിയാസ് അമനടുക്കം ഹമീർ കൊടി, മുനീർ കണ്ടാളം ഖാദർ ആലമ്പാടി റഹീം ബെണ്ടിച്ചാൽ ഹനീഫ കടപ്പുറം എന്നിവർ അനുശോചിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.