Latest News

ബേക്കല്‍ എസ് കെ നിവാസില്‍ സുന്ദരി നിര്യാതയായി

ഉദുമ: ബേക്കല്‍ എസ് കെ നിവാസില്‍ പരേതനായ മാധവന്റെ ഭാര്യ സുന്ദരി (73) നിര്യാതയായി. [www.malabarflash.com]

മക്കള്‍: രോഹിണി, ഭാര്‍ഗവന്‍, രാജന്‍, ശോഭ, പരേതനായ അശോകന്‍. മരുമക്കള്‍: കിട്ടന്‍, സരസ, സുമ. സഹോദരങ്ങള്‍: കല്യാണി, പരേതരായ കൊട്ടന്‍, ഗോവിന്ദന്‍

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.