Latest News

കീഴൂരിലെ ബിരിയാണി മുഹമ്മദ് കുഞ്ഞി നിര്യാതനായി

മേല്‍പ്പറമ്പ്: കീഴൂര്‍ ബിരിയാണി മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി
ഭാര്യ റുഖിയ, മക്കള്‍ സഫാരിയ, സനീര്‍, ജുബൈരിയ, കാദര്‍, മരുമക്കള്‍ ഹനീഫ് തളങ്കര, അബ്ദുല്‍ റഹിമാന്‍ ചെമ്പിരിക്ക. [www.malabarflash.com]


സഹേദരങ്ങള്‍ ഷാഫി, കദീജ
കീഴൂര്‍ ജമാഅത്ത് പള്ളി അങ്കണത്തില്‍ കബറടക്കി..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.