ഉദുമ: പാലക്കുന്ന് ഭഗവതിക്ഷേത്ര വിദ്യാഭ്യാസ സമിതി സുവർണജൂബിലി ആഘോഷത്തിന്റെയും ശ്രീനാരായണഗുരു ജയന്തിയുടെയും ഭാഗമായി സാഹിത്യരചനാ മത്സരങ്ങൾ നടത്തുന്നു.[www.malabarflash.com]
‘കേരളീയ നവോത്ഥാനം’ എന്ന വിഷയത്തിൽ കവിതകളും ലേഖനങ്ങളുമാണ് ക്ഷണിക്കുന്നത്. ജനറൽ കൺവീനർ, സ്വാഗതസംഘം പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി, പോസ്റ്റ് ബേക്കൽ 671 318 എന്ന വിലാസത്തിൽ ഓഗസ്റ്റ് 15-നകം കിട്ടണം.
സമ്മാനങ്ങൾക്കുപുറമെ തിരഞ്ഞെടുക്കുന്ന സൃഷ്ടികൾ സുവർണജൂബിലി സ്മരണികയിൽ പ്രസിദ്ധീകരിക്കും.
No comments:
Post a Comment