കോഴിക്കോട്: കോഴിക്കോട് തിരുവന്പാടി പോലീസ് സ്റ്റേഷനിൽ അറസ്റ്റിലായ പ്രതികൾ ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്നു പോലീസുകാർക്കു പരിക്കേറ്റു.[www.malabarflash.com]
അടിപിടിക്കേസുകളിൽ പ്രതിയായവരാണ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്. സ്റ്റേഷനിലെ കന്പ്യൂട്ടറുകൾ ഉൾപ്പെടെ പ്രതികൾ തല്ലിത്തകർത്തു. ഇവരെ തടയാൻ ശ്രമിച്ച പോലീസുകാർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരമണിക്കൂറിനുശേഷമാണ് അക്രമികളെ കീഴ്പ്പെടുത്താൻ പോലീസിനു കഴിഞ്ഞത്. ഇവർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നെന്നു പോലീസ് പറഞ്ഞു.

No comments:
Post a Comment