മംഗളൂരു: കുന്താപുരത്തിനടുത്ത നെല്ലിക്കട്ട അബാറവിൽ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
തെക്കട്ടെ സ്വദേശി ദീക്ഷിത്(23),കോർഗി ഹൊസമഠിലെ കിരൺ(25)എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന ജീവൻ ഷെട്ടി,മനീഷ് ഷെട്ടി,അരുൺ ഷെട്ടി എന്നിവർക്കാണ് പരുക്ക്.
കുന്താപുരത്ത് നിന്ന് സിദ്ധാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് എതിരെ വന്ന കാറുമായിടിച്ചത്. കാർ നിശ്ശേഷവും ബസ്സിെൻറ മുൻഭാഗവും തകർന്നു.

No comments:
Post a Comment