ഭോപ്പാല്‍: അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് പൊള്ളലേറ്റ അഞ്ച് വയസുകാരി മരിച്ചു. മധ്യപ്രദേശിലെ ശഹ്ഡോല്‍ ജില്ലയിലാണ് ദാരുണ സംഭവം.[www.malabarflash.com]
സുഹാസിനി ബൈഗയെന്ന കുട്ടിയാണ് മരിച്ചത്. അങ്കണ്‍വാടിയിലെ സഹായി കൈസി ബൈഗയാണ് കുട്ടിയെ കറി പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
പാചകപ്പുരയോട് ചേര്‍ന്ന മുറിയില്‍നിന്നും അരിയെടുക്കാന്‍ പോയ താന്‍ കുട്ടിയുടെ നിലവിളി കേട്ട് ഓടി വന്നപ്പോഴാണ് സംഭവം കാണുന്നതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ജില്ലാ ആശുപത്രി.ില് പ്രവേശിപ്പിച്ച കുട്ടിയെ നാല് ദിവസത്തിന് ശേഷം മികച്ച ചികിത്സക്കായി ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു.

സംഭവത്തെക്കുറിച്ച് അനേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

No comments:
Post a Comment