കാസര്‍കോട്: കീഴൂരിലെ വ്യാപാരിയും പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എം.എ ഇസ്മായില്‍ (76) നിര്യാതനായി.[www.malabarflash.com]
ഭാര്യ: പരേതയായ ബീഫാത്തിമ. മകന്: മുഹമ്മദ് കുഞ്ഞി (വ്യാപാരി). മരുമകള്‍: പി.എസ്് സാബിറ ചെമ്മനാട്. സഹോദരങ്ങള്‍: പരേതരായ സ്രാങ്ക് മാഹിന്‍, സ്രാങ്ക് മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, റുഖിയ.


No comments:
Post a Comment