ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. 55 കാരിയായ യാത്രക്കാരിയുടെ കൈയില്‍ ഉണ്ടായിരുന്ന പവര്‍ ബാങ്കാണ് പൊട്ടിത്തെറിച്ചത്.[www.malabarflash.com]
യാത്രക്കാരിയോട് ബാഗില്‍ ഉണ്ടായിരുന്ന പവര്‍ ബാങ്ക് നീക്കം ചെയ്യണം എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായില്ല. പിന്നീട് ഇതിന്റെ പേരില്‍ സുരക്ഷ ഉദ്യോഗസ്ഥരും യാത്രക്കാരിയും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിലിടയ്ക്ക് യാത്രക്കാരി ബാഗില്‍ ഉണ്ടായിരുന്ന പവര്‍ ബാങ്ക് വലിച്ചെറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു.
വിമാനത്താവളത്തില്‍ വച്ച് കലഹം ഉണ്ടായിക്കിയതിനും പരിഭ്രാന്തി സൃഷ്ടിച്ചതിനും യാത്രക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. അറസ്റ്റിലായ യാത്രക്കാരി ഒരു അഭിനേതാവാണെന്ന് പോലീസ് അറിയിച്ചിരുന്നവെങ്കിലുംകൂടുതല് വിവരങ്ങള്‍ പുറത്തുവിട്ടില്ല.

No comments:
Post a Comment