ഉല്പാദനം, വിപണനം, ഉപഭോഗം തുടങ്ങിയ മേഖലകളിലെ പഠനാര്‍ഹമായ സ്റ്റാളുകള്‍ക്ക് പുറമെ വിവിധയിനം കരകൗശല വസ്തുക്കളുടെയും പാഴ് വസ്തുക്കളെക്കൊണ്ടുള്ള നിര്‍മിതികളുടെയും മോഡലുകള്‍ പ്രദര്‍ശനത്തെ മികവുറ്റതാക്കി.
കോളജ് മാനേജിംഗ് കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി എന്‍.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.വി മുസ്തഫ അധ്യക്ഷത വഹിച്ചു. ഹാജി അബ്ദുള്ള ഹുസൈന് കടവത്ത്, എം.കെ ഷറഫുദ്ധീന്‍, എം.പി ഉഷ പ്രസംഗിച്ചു.


No comments:
Post a Comment