ഉദുമ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം പ്രകാരം ഉദുമ ശാഖ കമ്മിറ്റിയുടെ അര്‍ദ്ധ വാര്‍ഷിക
കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു.[www.malabarflash.com]
കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു.[www.malabarflash.com]
എസ് കെ എസ് എസ് എഫ് അജ്മാന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം വലിയവളപ്പ് ഉല്‍ഘാടനം ചെയ്തു. അസ്ഹറുദ്ധീന് മൂലയില്‍ അധ്യക്ഷത വഹിച്ചു. ജൗഹര്‍ വലിയവളപ്പ് സ്വാഗതം പറഞ്ഞു. അബൂബക്കര്‍ ഉദുമ,
അഷ്റഫ് മുക്കുന്നോത്ത്, ഹമീദ് കെ യു, ഫാറൂഖ് ഉദുമ,മഷൂദ് ഈച്ചിലിങ്കാല്,ഇര്‍ഷാദ് കുണ്ടടുക്കം എന്നിവര്‍ സംസാരിച്ചു.
അഷ്റഫ് മുക്കുന്നോത്ത്, ഹമീദ് കെ യു, ഫാറൂഖ് ഉദുമ,മഷൂദ് ഈച്ചിലിങ്കാല്,ഇര്‍ഷാദ് കുണ്ടടുക്കം എന്നിവര്‍ സംസാരിച്ചു.
ഡോ. ഹാരിസ് ഹുദവി ഷാര്‍ജയുടെ പ്രഭാഷണം അഗസ്റ്റ് 17 വെള്ളി രാത്രി 7 മണിക്ക് ശംസുല്‍ ഉലമ മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ തിരുമാനിച്ചു. ഫഹദ് ഉദുമ നന്ദി പറഞ്ഞു.

No comments:
Post a Comment