കാസര്‍കോട് ജില്ലയിലെ പ്രമുഖ ഫര്‍ണിച്ചര്‍ നിര്‍മാണ, വിതരണക്കാരായ നാലപ്പാട് ഫര്‍ണിച്ചറില്‍ ഫര്‍ണിച്ചര്‍ മഹോത്സവം ആരംഭിച്ചു.[www.malabarflash.com]
Festival Offer
Up to 50% Discount
Anangoor, Kasaragod
N.H 17, Uppala
ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഇന്നോവ കാറും, ബൈക്കും, നിരവധിപേര്‍ക്ക് സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കുന്നതാണ് മഹോത്സവം. ബക്രീദ് ഓണം പ്രമാണിച്ച് ഫര്‍ണിച്ചര്‍ മാനുഫാക്ച്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ (ഫുമ്മ) നിയന്ത്രണത്തില്‍ സംസ്ഥാന വ്യാപകമായാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ആറുമാസം നീണ്ടുനില്‍ക്കുന്നതാണ് ഫര്‍ണിച്ചര്‍ മഹോത്സവം. ഈ കാലയളവില്‍ നാലപ്പാടില് നിന്നും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നവര്‍ക്ക് മഹോത്സവത്തിന്റെ ഭാഗമാകാം. ഉപഭോക്താക്കള്‍ക്ക് നല്കുന്ന കൂപ്പണ്‍ വഴിയാണ് വിജയിയെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുക.
വിജയികള്‍ക്ക് ഒന്നാം സമ്മനമായി ഇന്നോവ ക്രെസ്റ്റ കാറും, രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് ബൈക്കും നല്‍കും. സ്വര്‍ണ നാണയം അടക്കം മറ്റു നിരവധി സമ്മാനങ്ങളും മഹോത്സവത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
Nalapad FurnitureFestival Offer
Up to 50% Discount
Anangoor, Kasaragod
N.H 17, Uppala


No comments:
Post a Comment