എടവണ്ണ: നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് മയ്യന്താണിയിലെ കുലുക്കമ്പാറ മുഹമ്മദലിയുടെ മകൻ തേജസ് ഖാൻ എന്ന മുന്ന(24) ആണ് മരിച്ചത്.[www.malabarflash.com]
സഹയാത്രികനായ എടവണ്ണ കുന്നുമ്മൽ സ്വദേശിയെ പരിക്കേറ്റ നിലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നോടെ കുണ്ടുതോട് പള്ളിപ്പടിയിൽ വെച്ചാണ് അപകടം.
മാതാവ്: മറിയം (പാലപറമ്പ്). ഭാര്യ:ശിബില (ചുങ്കത്തറ). മകൻ: തബ് ശീർ. സഹോദരങ്ങൾ: തം ജീദ്, തസ്നി (ചോക്കാട്). മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ചന്തക്കുന്ന് മുക്കട്ട ജുമാ മസ്ജിദിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെ ഖബറടക്കും.

No comments:
Post a Comment