കാഞ്ഞങ്ങാട്: ബൈക്കുകള്‍ കൂട്ടിമുട്ടി യുവാവ് മരണപ്പെട്ടു. വടക്കേക്കൊവ്വലിലെ യൂസഫ് ഹാജിയുടെ മകന് ഇബ്രാഹി(19)മാണ് മരണപ്പെട്ടത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 10 മണിയോടെ പടന്ന വണ്ണാത്ത മ്മുക്കിലാണ് അപകടം. ചെറുവത്തൂരിലേക്ക് വരികയായിരുന്ന ഇബ്രാഹിം സഞ്ചരിച്ച സ്കൂട്ടിയില്‍ മോട്ടോര്‍ബൈക്ക് ഇടിക്കുകയായിരുന്നു.
സഫൂറയാണ് മാതാവ്. സഹോദരങ്ങള്‍: സുഫൈര്‍, ഇമ്രാന്, അബ്ദുല്ല, ഷഹര്ബാന്, സഹദിയ.


No comments:
Post a Comment