ബോവിക്കാനം: ആലൂരിന്റ കായിക സാംസ്ക്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച്ച വെച്ചു വരുന്ന ആലൂർ കൾച്ചറൽ ക്ലബിന് പുതിയ ഭാരാവാഹികളെ തെരഞ്ഞടുത്തു.[www. malabarflash.com]
ഭാരാവാഹികൾ: പ്രിസിഡന്റ്: ലത്തീഫ് ടി എ, വൈ: പ്രസി: ഇസ്മായീൽ, ജനറല്‍ സെക്രട്ടറി: സമദ് വൈറ്റ് ലൈൻ, സെക്രട്ടറി : ഷഫീഖ് ടി എം, ട്രഷറർ: സാലി ആലൂർ
ഉപദേശ അംഗങ്ങൾ: എ ടി അബു, എ, പി അബ്ദുല്ല, സിദ്ധീഖ്, സൈനു, സതീത്, ജമാൽ, അച്ചു എൻ
ഉപദേശ അംഗങ്ങൾ: എ ടി അബു, എ, പി അബ്ദുല്ല, സിദ്ധീഖ്, സൈനു, സതീത്, ജമാൽ, അച്ചു എൻ

No comments:
Post a Comment