ചെർക്കള: അന്തരിച്ച മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ സ്മരണാർത്ഥം ദുബൈ ചെർക്കള മുസ്ലിം വെൽഫയർ സെൻറർ കമ്മിറ്റി മികച്ച പൊതു പ്രവർത്തകരെ തിരഞ്ഞെടുത്ത് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ചെർക്കളം അബ്ദുള്ള സ്മാരക പൊതുസേവന അവാർഡ് ചെർക്കള ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കരക്ക് ചെർക്കള സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സമർപ്പിച്ചു.[www.malabarflash.com]
ഫലകവും പ്രശസ്തി പത്രവും പതിനായിരത്തി ഒന്ന് രൂപയുമടങ്ങിയ ചെർക്കളം അബ്ദുള്ള സ്മാരക പുരസ്കാരം എൻഎ നെല്ലിക്കുന്ന് എംഎൽഎ ജേതാവിന് കൈമാറി.
സി അഹമ്മദ് മുസ്ല്യാർ പ്രാർത്ഥന നടത്തി, ചെർക്കള മുസ്ലിം വെൽഫയർ സെൻറർ ഉപദേശക സമിതി ചെയർമാൻ ഹനീഫ ചെർക്കള ചടങ്ങിൽ അദ്യക്ഷത വഹിച്ചു,എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, മൂസ ബി ചെർക്കള, അബ്ദുള്ളക്കുഞ്ഞി ചെർക്കള, സി അഹമ്മദ് മുസ്ല്യാർ, നാസർ ചായിൻറടി, ഹാഷിം ബംബ്രാണി,സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര,സി പി മൊയ്തു മൗലവി,സ്കൂൾ പ്രിൻസിപ്പാൾ വനജാക്ഷി ടി, ഹെഡ് മാസ്റ്റർ ചന്ദ്രശേഖരൻ നായർ, മുഹമ്മദ് കുഞ്ഞി ബേവി, ഹാരിസ് തായൽ,കബീർ ചെർക്കള, ആമു തായൽ, ഖാദർ തായൽ,ഷമീർ മാസ്റ്റർ തെക്കിൽ, ഉമൈബ, ,ഫൗസിയ, മുസ്തഫ ബാലടുക്കം, മുനീർ ബദിയടുക്ക, ഷാനി വടക്കേക്കര, തുടങ്ങിയവർ പ്രസംഗിച്ചു
മികച്ച അദ്യാപകനുള്ള അവർഡിന് അർഹനായ ചന്ദ്രശേഖരൻ നായരും, ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച പിടിഎക്കുള്ള അവാർഡ് നേടിയ ചെർക്കള ഹയർ സെക്കണ്ടറി പിടിഎ കമ്മിറ്റിക്കും സ്നേഹോപഹാരം നൽകി ആദരിച്ചു.

ജനറൽ കൺവീനർ മുനീർ പി ചെർക്കളം സ്വാഗതവും ട്രഷറർ നാസർ മല്ലം നന്ദിയും പറഞ്ഞു,

No comments:
Post a Comment