മടിക്കൈ: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് മരണപ്പെട്ടു. മടിക്കൈ പൂത്തക്കാലിലെ വലിയ വീട്ടില്‍ രാജു- അശ്വിനി ദമ്പതികളുടെ മകന് 8 മാസം പ്രായമുള്ള ആരുഷാണ് അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.[www.malabarflash.com]
രണ്ടാഴചയായി ചികിത്സയിലായിരുന്നു. ഇരട്ടകുട്ടികളില്‍ ഒരാളായിരുന്നു ആരുഷ്. സഹോദരന് ആരവ്.


No comments:
Post a Comment