പാലക്കുന്ന് : പാലക്കുന്നിലെ ആദ്യകാല പെട്ടികടഉടമ കരിപ്പോടി തെല്ലത്ത് വീട്ടിൽ ചെമ്മരൻ (86) നിര്യാതനായി.[www.malabarflash.com]
ഭാര്യ:നാരായണി മക്കൾ: സാവിത്രി, ദേവകി, മനോഹരൻ, ഹരിദാസ് (മനോരമ /മാതൃഭൂമി ഏജന്റ് ), മല്ലിക, വിജയൻ, ജയൻ, വിജേഷ്. മരുമക്കൾ:
അശോകൻ (അബുദാബി), ചന്ദ്രൻ, പ്രമോദിനി, പരേതനായ മോഹനൻ.
സഹോദരങ്ങൾ: പരേതരായ രാമൻ നാലീട്ടുകാരൻ, അപ്പക്കുഞ്ഞി, കൃഷ്ണൻ, കുഞ്ഞാത, ചിരുത.
അശോകൻ (അബുദാബി), ചന്ദ്രൻ, പ്രമോദിനി, പരേതനായ മോഹനൻ.
സഹോദരങ്ങൾ: പരേതരായ രാമൻ നാലീട്ടുകാരൻ, അപ്പക്കുഞ്ഞി, കൃഷ്ണൻ, കുഞ്ഞാത, ചിരുത.

No comments:
Post a Comment