Latest News

ഉദുമ മാങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു

ഉദുമ: മാങ്ങാട് സ്വദേശി അബൂദാബിയില്‍ മരിച്ചു. മാങ്ങാട് ജുമാ മസ്ജിദിന് സമീപത്തെ മുഫീദ മന്‍സിലില്‍ മുഹമ്മദ് കുഞ്ഞി (58)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് അബൂദാബി എന്‍എംസി ആശുപത്രിയില്‍ വെച്ച് മരിച്ചത്.[www.malabarflash.com]

35 വര്‍ഷമായി അബുദാബി വാട്ടര്‍ & ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ ഫൗസിയ, മക്കള്‍: മുഫീദ, ഫഹദ്
സഹോദരങ്ങള്‍: ഫാത്തിമ, ദൈനബി, നഫീസ, അഫ്‌സത്ത്, പരേതനായ മുത്തലിബ്.
മൃതദേഹം നാട്ടിലെത്തി ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.