ചെങ്കള: ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ (70) നിര്യാതയായി.പഴയകാല റേഷൻ വ്യാപാരി പി.എം.ഇസ്മായിൽ ഹാജിയുടെ ഭാര്യയാണ്.[www.malabarflash.com]
പരേതരായ കുഞ്ഞിക്കാനം ആമു ഹാജിയുടെയും ആയിഷാബിയുടെയും മകളാണ്.
മക്കൾ പി.ഐ.മുഹമ്മദ് കുഞ്ഞി,പി.ഐ.അഹമ്മദ് (ഇരുവരും റേഷൻ വ്യാപാരികൾ),പി.ഐ.എ.ലത്തീഫ്(അധ്യാപകൻ,ടി.ഐ.എച് എസ്.എസ്. നായമ്മാർമൂല,എസ്.ടി.യു.ജില്ലാ സെക്രട്ടറി)പി.ഐ. ഫാത്തിമത്ത് ഹസീന മരുമക്കൾ:അസ്മൽ ഫോർട്ട് റോഡ്,ആസിയാബി,ഹസീന,സറീന സഹോദരങ്ങൾ:പരേതനായ കെ.എ.കുഞ്ഞാലി ഹാജി,കെ.എ.മഹമൂദ്,കെ.എ.ശംസു ഹാജി, കദീജ, ജമീല, അയിഷാബി, റുക്കിയ, ഉമ്മാലി,സഫിയ, പരേതയായ ദൈനബി.
No comments:
Post a Comment