മേല്‍പ്പറമ്പ: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും ചെമ്മനാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പരേതനായ ലത്തീഫ് - ഉമ്മാലിയുമ്മ ദമ്പതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കീഴൂരില്‍ നിന്നും കുടുംബാഗങ്ങള്‍ എത്തി വാതില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനാല്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് കിടപ്പ് മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: സുഹൈല, റെയ്ഹാന.

No comments:
Post a Comment