അജ്മാൻ: മൂന്നു വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. അൽ നുഐമി ഏരിയയിലെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് അറബ് കുടുംബത്തിലെ ബറാ എന്ന കുട്ടി വീണു മരിച്ചത്.[www.malabarflash.com]
രാവിലെ 11.30ന് കുട്ടി ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ ഇളയ കുട്ടിയോടൊപ്പം ഉറങ്ങുമ്പോഴായിരുന്നു അപകടം.
കെട്ടിടത്തിന്റെ കാവൽക്കാരനാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ ആദ്യം കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

No comments:
Post a Comment