ലക്നൗ: യുപിയിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഏഴു മരണം. ഇരുപതോളം പേർക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹർചന്ദ്പുർ റെയിൽവേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം.[www.malabarflash.com]
ബംഗാളിലെ മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന 14003 ന്യൂ ഫറാക്ക എക്സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ലക്നൗവിൽ നിന്നും വാരാണസിയിൽ നിന്നും ദുരന്തനിവാരണ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.
അപകടവിവരമറിഞ്ഞ് റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി റായ്ബറേലിയിലേക്കു തിരിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ടവർക്ക് ചികിൽസാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

No comments:
Post a Comment