നോയിഡ: ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളിലേല്പിച്ചതിന് അയല്‍ക്കാരിയും വിവാഹിതയുമായ യുവതിക്കെതിരെ കേസ്.[www.malabarflash.com]
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവതിക്കെതിരെ ബാദല്‍പുര്‍ പോലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്.
ഉത്തര്‍പ്രദേശിലെ ചപ്രോലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ ലൈംഗിക താല്പര്യത്തോടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടി വിസമ്മതം പ്രകടിച്ചതില് പ്രകോപിതയായ യുവതി ചവണ ചൂടാക്കി അവന്റെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ പറയുന്നു.
യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.ചൊവ്വാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment