കാസർകോട് : സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ഉപാദ്ധ്യക്ഷനും കാസർകോട് സംയുക്ത ജമാഅത്ത് ആക്ടിക് പ്രസിഡണ്ടുമായിരുന്ന പി.ബി. അബ്ദു റസാഖ് എം.എൽ.എ.യുടെ മരണത്തോടെ സമസ്തയ്ക്ക് എല്ലാ മേഖലയിലും താങ്ങും തണലുമായി നിന്ന ഒരു തണൽ മരത്തെ യാണ് നഷ്ടപ്പെട് എന്ന് സമസ്ത കേന്ദ്ര മുശാവറ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫസർ കെ.ആലിക്കുട്ടി മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.[www.malabarflash.com]
സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എൻ.പി.എം. സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ, സമസ്ത മദ്രസ മാനേജ്മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ്.തങ്ങൾ അൽ ബുഖാരി ഓലമുണ്ട, മൊയ്തീൻ കൊല്ലമ്പാടി, മുബാറക്ക് ഹസൈനാർ ഹാജി, റഷീദ് ബെളിഞ്ചം എന്നിവർ അനുശോചിച്ചു.

No comments:
Post a Comment