തൃക്കരിപ്പൂര്‍: ഭര്‍തൃമതിയുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
പടന്ന ഓരിയില്‍ താമസിക്കുന്ന പിലിക്കോട് കണ്ണങ്കൈയിലെ പുഞ്ചക്കാടന്‍ ശ്രീജിത്തി(30)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പടന്ന ഓരി സ്വദേശിനിയായ 35 കാരിയുടെ പരാതിയിലാണ് നടപടി.
പടന്ന ഓരിയില്‍ താമസിക്കുന്ന പിലിക്കോട് കണ്ണങ്കൈയിലെ പുഞ്ചക്കാടന്‍ ശ്രീജിത്തി(30)നെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. പടന്ന ഓരി സ്വദേശിനിയായ 35 കാരിയുടെ പരാതിയിലാണ് നടപടി.
ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രില്‍ 11ന് കണ്ണൂര്‍ ജില്ലയിലെ ഒരു ലോഡ്ജില്‍ വെച്ച് ചിത്രീകരിച്ചതാണ് തന്റെ ചിത്രങ്ങളെന്ന് യുവതി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പിന്നീട് ഇത് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി ചന്തേര പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.

No comments:
Post a Comment