മുംബൈ: മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഖട്കോപറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മനോജ് ദുബെ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
കെലപാതകത്തിന് പിറകിൽ ബി.ജെ.പിയും ബജ്റംഗദളുമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
2019 ൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മനോജ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റിനു താഴെ ബി.ജെ.പിയുടെയും ബജ്റംഗദളിന്റെ യും പ്രവർത്തകർ മോശം വാക്കുകൾകൊണ്ട് മറുപടിയും നൽകിയിരുന്നു. ഫേസ്ബുക്ക് തർക്കം പിന്നീട് അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

No comments:
Post a Comment