കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരണമോ എന്ന് ഹൈകോടതി. മഞ്ചേശ്വരത്ത് കള്ളവോട്ട് നേടിയാണ് പി.ബി അബ്ദുൾ റസാഖ് ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനാണ് കേസ് നൽകിയത്. [www.malabarflash.com]
അബ്ദുൾ റസാഖ് മരിച്ച സാഹചര്യതിൽ കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചു. തീരുമാനം രണ്ടു ദിവസത്തിനകം അറിയിക്കാം എന്നു സുരേന്ദ്രൻ കോടതിയെ അറിയിച്ചു.
തുടർന്ന് അബ്ദുൾ റസാഖ് മരിച്ചത് സംബന്ധിച്ച മെമ്മോ ഫയൽ ചെയ്യാൻ ഹൈകോടതി റസാഖിെൻറ അഭിഭാഷകന് നിർദേശം നൽകി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും.

No comments:
Post a Comment