കാഞ്ഞങ്ങാട്: വീട്ടില്‍ കയറി അക്രമം രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂളിയങ്കാലിലെ സിഎച്ച് ഇബ്രാഹിമിന്റെ ഭാര്യ പി വി ആമിനയു(45)ടെ പരാതിയില്‍ അഫ്സല് കബീര്‍ എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.[www.malabarflash.com]
മൂന്നാം തീയ്യതി വൈകിട്ട് വീട്ടില്‍ കയറി ആമിനയെ ഇവര്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആമിനയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണം.

No comments:
Post a Comment