കണ്ണൂർ: കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫീസ് അജ്ഞാതർ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്.[www.malabarflash.com]
ഒാഫീസിലെ ഉപകരണങ്ങളും കത്തി നശിച്ചു. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. താഴെ നില പൂർണമായും കത്തി നശിച്ചു.
ഒാഫീസിലെ ഉപകരണങ്ങളും കത്തി നശിച്ചു. ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. താഴെ നില പൂർണമായും കത്തി നശിച്ചു.

No comments:
Post a Comment