ഉദുമ: കൂളിക്കുന്ന് മുഹിയുദ്ദീന് ജുമാ മസ്ജിദ് (കെ.എം.ജെ.എം മീത്തല്‍മാങ്ങാട്) 2018-19 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു. ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി മദ്രസ്സ ഹാളില്‍ വച്ച് ചേര്‍ന്ന വാര്‍ഷിക പൊതു യോഗത്തില്‍ 2018-19 വര്‍ഷത്തേക്കുള്ള പതിനേഴംഗ പുതിയ കമ്മിററിയെ തിരഞ്ഞെടുത്തു.[www.malabarflash.com]
ഭാരവാഹികള്‍; എം.എ അബ്ദുള്‍ഖാദര്‍ (പ്രസിഡണ്ട്), അബ്ബാസ് സൈതാലി, കാറോളി അബ്ദുള്‍റഹ്മാന്‍ (വൈസ് പ്രസിഡണ്ട്), മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന് (ജനറല്‍ സെക്രട്ടറി), സീതി ഖാദര്‍ ആടിയത്ത്, മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍ (ജോയിന്റ് സെക്രട്ടറി), അഷ്റഫ് അബ്ദുള്‍ഖാദര്‍ (ട്രഷറര്‍).


No comments:
Post a Comment