നെടുമ്പാശേരി: കൊച്ചിവിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.04 കോടി രൂപ വില വരുന്ന സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ ചെന്നൈ സ്വദേശി സീറ്റിനടിയിൽ ഒരു കിലോഗ്രാം സ്വർണമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.[www.malabarflash.com]
ദുബായിൽ നിന്നെത്തിയ രണ്ടു യാത്രക്കാർ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്. ഇരുവരും 348 ഗ്രാം വീതം സ്വർണമാണ് കടത്താൻ ശ്രമിച്ച് പിടിയിലായത്. കൂടാതെ രണ്ടു കിലോഗ്രാം സ്വർണം കൂടി പിടി ച്ചെടുത്തു.

No comments:
Post a Comment