ബേക്കല്‍: പളളിക്കര സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. പളളിപ്പുഴയിലെ പോക്കറലി ആമിന ദമ്പതികളുടെ മകന് മഹമ്മൂദ് (59 ) ആണ് മരണപ്പെട്ടത്.[www.malabarflash.com]
ഷാര്‍ജയിലെ സൗദി പള്ളിയില്‍ വെച്ച് മഹമ്മൂദ് നെഞ്ചുവേദനയെ തുടര്‍ന്നു കുഴഞ്ഞുവീഴുകയായിരുന്നു.
40 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുവായിരുന്നു. മുസ്ലിം ലീഗ് പള്ളിപ്പുഴ യു.എ.ഇ മേഖല കെഎംസിസിയുടെ പ്രസിഡണ്ടായിരുന്നു ഇദ്ദേഹം.
ഭാര്യ: ആത്തിക്ക. മക്കള്‍: അസീമ, മൈമുന, മുഹ്സീന, മുഹീന, റഹ്മത്ത്, ഉനൈസ്,
മരുമക്കള്‍; ഇസ്മായില്‍, മനാഫ്,റിയാസ്സ.ഹോദരങ്ങള്‍: മൊയ്തു,അബ്ദുറഹ്മാന്, അബ്ബാസ് ഫൈസി, നൗഷാദ്, ഖാദിജ, ഫാത്തിമ.
മരുമക്കള്‍; ഇസ്മായില്‍, മനാഫ്,റിയാസ്സ.ഹോദരങ്ങള്‍: മൊയ്തു,അബ്ദുറഹ്മാന്, അബ്ബാസ് ഫൈസി, നൗഷാദ്, ഖാദിജ, ഫാത്തിമ.
മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


No comments:
Post a Comment