ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം.
കോട്ടക്കുന്നിനും പള്ളിക്കര ടോൾ ബൂത്തിനും ഇടയിലായിരുന്നു സംഭവം.
ഏതോ വാഹനം തട്ടി റോഡിലേക്കിട്ട യുവാവിന്റെ ശരീരത്തുകൂടി പിറകെ വന്ന വാഹനവുംകയറി ഇറങ്ങിപ്പോയി. ഈ വാഹനങ്ങളെന്നിനെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ഏറെ സമയം കഴിഞ്ഞ് മൃതദേഹം കണ്ട നാട്ടുകാരിൽ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്. ബേക്കൽ പോലീസ് സ്ഥലത്തെത്തി ഛിന്നഭിന്നമായ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ സ്പത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നി രക്ഷാ സേനയിലെ ജീവനക്കാരാണ് റോഡ് കഴുകി വൃത്തിയാക്കിയത്.

മരിച്ചാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കിട്ടിയ ശേഷം കേസ് റെജിസ്റ്റർ ചെയ്യുമെന്ന് ബേക്കൽ പോലീസ് അറിയിച്ചു.
ടോൾ ബൂത്തിലെ സി.സി.ടി.വി. പ്രവർത്തനരഹിതമാണ്.

No comments:
Post a Comment