കാസര്‍കോട്: ജനങ്ങളെ സേവിച്ച ജന നായകനാണ് പി.ബി. അബ്ദുല്‍ റസാഖ് എന്ന റദ്ദൂച്ചയെന്ന് ബായാര്‍ മുജമ്മഅ സാരഥി അസ്സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.[www.malabarflash.com]
വിട പറഞ്ഞ മഞ്ചേശ്വരത്തിന്റെ പ്രിയപ്പെട്ട എം.എല്‍.എ ഹാജി പി.ബി അബ്ദുല്‍ റസ്സാഖ് ജനസേവനവും നാടിന്റെ വികസനവും മുഖമുദ്രയാക്കിയ ജന പ്രതിനിധിയായിരുന്നു.
അഹ് ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശത്തില്‍ സാദാത്തുക്കളെയും പണ്ഡിതന്മാരെയും ഒരു പോലെ സ്നേഹിച്ച വ്യക്തി കൂടിയായിരുന്നു റദ്ദുച്ചയെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


No comments:
Post a Comment