വടകര: കോഴിക്കോട് വടകരയിൽ വീണ്ടും വീടിനുനേരെ ബോംബാക്രമണം. വ്യാഴാഴ്ച പുലർച്ചെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കാനപ്പള്ളി ബാലന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല.[www.malabarflash.com]
പ്രദേശത്ത് നിലവിൽ സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വടകരയിൽ യുവമോർച്ച നേതാവിന്റെ വീടിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ സിപിഎം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായാരുന്നു.

No comments:
Post a Comment