നാഗ്പൂര്‍: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മഹാരാഷ്ട്രയില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ട് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച്ച വൈകിട്ട് 8.30 നാണ് സംഭവം.[www.malabarflash.com]
ജബല്‍പുര്‍ ഹൈവേയില്‍ വെച്ച് പെണ്‍കുട്ടിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിര്‍ത്തിയ ശേഷം പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു. സുഹൃത്ത് ഇത് തടയാന്‍ ശ്രമിച്ചതോടെ ഇരുവരും ചേര്‍ന്ന് സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ചു. ഇതോടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ രണ്ടാളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ധാബ ഹൈവേയിലെത്തി പോലീസിനെ ബന്ധപ്പെട്ടു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് നാഗ്പൂര്‍ ഹണ്ട്കേശ്വര് സ്വദേശികളായ അനില്‍ തെറ്റെ സുഹൃത്ത് ബാബ ഭഗത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

No comments:
Post a Comment