കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് പത്ത് വയസ് തികയാത്ത പതിമൂന്ന് പെണ്‍കുട്ടികളെയും ഒന്‍പത് ആണ്‍കുട്ടികളെയും പീഡിപ്പിച്ച രണ്ട് മദ്രസാ അധ്യാപകരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]
കൊടുവള്ളി കൊടുവന്‍മുഴിയില്‍ കെ.കെ.അബ്ദുള്‍ റഹ്മാന്‍ മൗലവി, വയനാട് കെല്ലൂര്‍ നാലാംമൈലിലെ ടി.അബ്ദുനാസര്‍ മൗലവി എന്നിവരാണ് അറസ്റ്റിലായത്.
ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. രണ്ട് വര്‍ഷമായി പ്രതികള്‍ പ്രദേശത്തെ മദ്രസയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
അധ്യാപക പദവി ദുരുപയോഗം ചെയ്താണ് കുട്ടികളെ പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും.

No comments:
Post a Comment