കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി ദര്‍ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദലി മുസ്ലിയാര്, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ , സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവര്‍ അറിയിച്ചു. ഇതനുസരിച്ച് നവംബര്‍ 20ന് നബിദിനം ആയിരിക്കും.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...


No comments:
Post a Comment