ഫേസ്ബുക്ക് വീഡിയോ ആപ്ലിക്കേഷന്‍ ലാസ്സോ പുറത്തിറക്കി. ഇതുപയോഗിച്ച് ഫില്‍റ്ററുകളുടെയും ഇഫക്ടുകളുടെയും സഹായത്തോടെ മികച്ച ഹ്രസ്വ വീഡിയോകള്‍ ഉണ്ടാക്കാനും മറ്റുളളവരുമായി പങ്കുവയ്ക്കാനും കഴിയും. വീഡിയോ എഡിറ്റിംഗ് ടൂളുകളുള്ള ആപ്പ് ഉപയോഗിച്ച് വീഡിയോയില്‍ ടെക്സ്റ്റ്, മ്യൂസിക് എന്നിവ ചേര്‍ക്കാനാകും.[www.malabarflash.com]
ആപ്പിലെ എല്ലാ പ്രൊഫൈലുകളും വീഡിയോകളും പബ്ലിക് ആയിരിക്കും. സ്നാപ്ചാറ്റ്, യൂട്യൂബ് എന്നിവയുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ലാസ്സോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
ലാസ്സോയുടെ ആന്‍ഡ്രോയ്ഡ്, iOS പതിപ്പുകള്‍ ലഭ്യമാണ്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്ത് ലാസ്സോയില്‍ നിന്നുള്ള വീഡിയോകള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. വീഡിയോകള്‍ വൈകാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലും ഷെയര്‍ ചെയ്യാന്‍ കഴിയും.

No comments:
Post a Comment