ഹ്യുണ്ടായിയുടെ ഏറ്റവും കരുത്തരും സ്‌റ്റൈലിഷുമായ സെഡാന്‍ മോഡലായ വെര്‍ണയുടെ രണ്ട് ഓട്ടോമാറ്റിക് മോഡലുകള്‍ എത്തി. പെട്രോള്‍ മോഡലില്‍ SX+ വേരിയന്റിലും ഡീസലില്‍ SX(O) വേരിയന്റിലിമാണ് പുതുതായി ഓട്ടോമാറ്റിക് എത്തിക്കുന്നത്. പെട്രോള്‍ മോഡലിന് 11.51 ലക്ഷവും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.[www.malabarflash.com]
പെട്രോള്‍ ഓട്ടോമാറ്റിക് മോഡലായ എസ്.എക്‌സ് പ്ലസില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കുന്നുണ്ട്. സ്മാര്‍ട്ട് കീ, വയര്‍ലെസ് ചാര്‍ജിങ്, സ്മാര്‍ട്ട് ട്രങ്ക് എന്നിവയായിരിക്കും ഓട്ടോമാറ്റികായെത്തുന്ന വെര്‍ണയില്‍ ഒരുക്കുന്ന മറ്റ് ഫീച്ചറുകള്‍.
ഡീസല്‍ ഓട്ടോമാറ്റിക് മോഡലായി മാറ്റുന്ന എസ്എക്‌സ് ഓപ്ഷണലിലും അധിക ഫീച്ചര്‍ ഒരുക്കുന്നുണ്ട്. വയര്‍ലെസ് ചാര്‍ജിങ്, ടെലിസ്‌കോപിക് അഡിജസ്റ്റ് സ്റ്റീയറിങ്, വെന്റിലേറ്റഡ് സീറ്റ്, സണ്‍റൂഫ് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തുന്ന ഫീച്ചറുകള്‍.
SX+ മോഡലില്‍ 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. ഇത് 121 ബിഎച്ച്പി പവറും 151 എന്‍എം ടോര്‍ക്കുമേകും. SX(O) മോഡലിലെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 126 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

No comments:
Post a Comment