തിരുപ്പതി: വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്‍, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.[www.malabarflash.com]
കുളിമുറിയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. വാട്ടര്‍ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായ സമയം കുളിമുറിയിലെ ബള്‍ബുകള്‍ ഓണായിരുന്നത് വന്‍ പൊട്ടിത്തെറിക്ക് കാരണമായി. സംഭവസമയം വീട്ടിലുണ്ടായിരുന്ന നാലുപേരും ഉറങ്ങുകയായിരുന്നു.
ഉഗ്രസ്‌ഫോടനശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിച്ചു. പിന്നീട് അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.

No comments:
Post a Comment