ഉളിയത്തടുക്ക: മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24 കാസറകോട് നിന്ന് ആരഭിക്കുന്ന യുവജനയാത്രയുടെ പ്രചരണാര്‍ഥം മധൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പദയാത്രസംഘടിപ്പിച്ചു.[www.malabarflash.com]
ചൂരിയില്‍ നിന്നാരംഭിച്ച യാത്ര ചൂരി അബ്ദുല്‍ റഹ്മാന്‍ഹാജി ജാഥ ക്യാപറ്റന്‍ മന്‍സൂര്‍ അറന്തോടിന് പാതാക കൈമാറി ഹാരിസ് ചൂരി ഉല്‍ഘാടനം നിര്‍വഹിച്ചു.
ഉളയത്തടുക്കയില്‍ നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം സി ഖമറുദീന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. യുത്ത് ലിഗ് ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് പട്ട്‌ള അധ്യക്ഷത വഹിച്ചു.
യൂത്ത്‌ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെര്‍കള, അബുദുല്‍റഹ്മാന്‍ ഹാജി പട്‌ള മുഹമദ്കുഞ്ഞി ഹിദായത്ത് നഗര്‍, യു ബഷീര്‍ ഹാജി, യു സഹദ് ഹാജി, മജീദ് പട്ട്‌ള ഹബീബ് ചെട്ടുകുഴി, ഇക്ബാല്‍ ചൂരി, ഹിനീഫ് പടിഞ്ഞാര്‍ മൂല, ജുനൈദ് ചൂരി, മുസ്തഫ പള്ളം, കലന്തര്‍ ഷാഫി തുടങ്ങിയര്‍ പങ്കെടുത്തു , അസിസ് ഹിദയത്ത് നഗര്‍ സ്വഗതവും മന്‍സുര്‍ അറന്തോട് നന്ദിയും
No comments:
Post a Comment