Latest News

പള്ളിക്കര സഹകരണ ബാങ്ക് മുൻ ഡയരക്ടര്‍ കെ.എ.വിജയൻ നിര്യാതനായി

പള്ളിക്കര: കൂട്ടക്കനി കാട്ടാമ്പള്ളിയിലെ കെ.എ.വിജയൻ (54) നിര്യാതനായി. പള്ളിക്കര സഹകരണ ബാങ്ക് മുൻ ഡയരക്ടറാണ്. പരേതരായ കറുത്തമ്പുവിന്റെയും മാണിയമ്മയുടെയും മകനാണ്.[www.malabarflash.com]

ഭാര്യ: കാർത്യായനി
മക്കൾ: വിനീത് (ദുബൈ), വിജിലേഷ്, വിന്യ
മരുമകൻ : രജീഷ് (തൈക്കടപ്പുറം)
സഹോദരങ്ങൾ: കെ.എ.രാഘവൻ, കെ.എ.കരുണാകരൻ, കെ.എ.ഗണേശൻ, മാധവി, ലളിത ( എല്ലാവരും കൂട്ടക്കനി ), പരേതരായ മാധവൻ, ശാന്ത

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.