കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സർവീസുകൾക്കാണ് ബുക്കിങ് തുടങ്ങിയത്.[www.malabarflash.com]
ഡിസംബർ ഒൻപതിനു രാവിലെ 10 നാണ് ആദ്യ സർവീസ് അബുദാബിയിലേക്ക്. രാത്രി 9.05ന് റിയാദ് സർവീസ്.
അബുദാബി സർവീസ്- ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ
റിയാദ്-വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ
ദോഹ-തിങ്കൾ, ചൊവ്വ, ബുധൻ,ശനി ദിവസങ്ങളിൽ.
അബുദാബി സർവീസ്- ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ
റിയാദ്-വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ
ദോഹ-തിങ്കൾ, ചൊവ്വ, ബുധൻ,ശനി ദിവസങ്ങളിൽ.
No comments:
Post a Comment