കുവൈത്ത്: കുവൈത്ത് കെഎംസിസി കാസര്‍കോട് ജില്ലാകമ്മിറ്റി റിട്ടേണിംഗ് ഓഫീസര്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ.സലാമിന്റെ സാന്നിധ്യത്തില്‍ തെരെഞ്ഞെടുത്തു.[www.malabarflash.com]
കേന്ദ്ര പ്രസിഡണ്ട് കെ.ട്ടി.പി അബ്ദുല്‍ റഹ്മാന്‍, ജന.സെക്രട്ടറി സിറാജ് എരിഞ്ഞിക്കല്‍, ഷെരീഫ് ഒതുക്കുങ്ങല്‍, ഇന്‍ഞ്ചിനീയര്‍ മുഷത്താഖ് സംമ്പന്ധിച്ചു.
ഭാരവാഹികള്‍: അലി മാണിക്കോത്ത് (പ്രസിഡണ്ട് ), ഷഹീദ് പാട്ടില്ലത്ത്, കുഞ്ഞബ്ദുള്ള കെ.പി, മുഹമ്മദ് ആറങ്ങാടി, മന്‍സൂര്‍ കൊവ്വല്‍പള്ളി (വൈസ്.പ്രസിണ്ട് ), അബ്ദുള്ള കടവത്ത് (ജനറല്‍ സെക്രട്ടറി),. ഹമീദ് എസ്.എം, മുഹമ്മദലി പെരുമ്പട്ട, സിദ്ദീഖ് എതിര്‍ത്തോട്, സുബൈര്‍ കാടംങ്ങോട്.(ജോ. സെക്രട്ടറി), റിയാസ് അയ്യൂര്‍(ട്രഷറര്‍).
സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി ഇസ്മയില്‍ ബേവിഞ്ച, സൈനുദ്ദീന്‍ കടിഞ്ഞിമൂല, ബവ ഷാഫി, ശഹീദ് പാട്ടില്ലത്ത്, ഹംസ ബല്ല, സി.എച്ച് മൊയ്തീന്‍, അബ്ദുല്‍ ലത്തീഫ്, സുഹൈല്‍ ബല്ല, റഫീഖ് ഒളവറ, മൊയ്തീന്‍ ബായാര്‍, കുഞ്ഞബ്ദുള്ള കെ.പി, ഇഖ്ബാല്‍ മാവിലാടം, അഷ്റഫ് ത്യക്കരിപ്പൂര്‍, റസ്സാക്ക് അയ്യൂര്‍, കാദര്‍ കൈതക്കാട്, ഹാരീസ് മുട്ടുന്തല, മന്‍സൂര്‍ കൊവ്വല്‍പള്ളി എന്നിവരെ തെരഞ്ഞെടുത്തു.
No comments:
Post a Comment