മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് മർകസുൽ മൈമൻ സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിൻ-2018 ന് തുടക്കമായി.വിവിധ പദ്ധതികളോടെയാണ് മീലാദ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.[www.malabarflash.com]
പരിപാടിയിൽ സയ്യിദ് അലവി തങ്ങൾ ചെട്ടംക്കുഴി പ്രാർത്ഥന നടത്തി.സയ്യിദ് യു.പി.എസ് ജമലുല്ലൈലി തങ്ങൾ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ ഖാദർ സഅദി ബാരിക്കാട് ആശംസ പ്രസംഗം നടത്തി.
സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ സലാം സഅദി,അബ്ദുള്ള മുസ്ലിയാർ,അബ്ദുൽ റസ്സാഖ് സഖാഫി,ശെഫീഖ് സഅദി,സ്വാലിഹ് ജൗഹരി ഗട്ടമനേ,അബൂബക്കർ ഹാജി,ഔഫ് ഹാജി,മുനീർ ചേരങ്കൈ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.


No comments:
Post a Comment