Latest News

  

എരോലിലെ എം.കെ. അബ്ദുള്ള ഹാജി നിര്യാതനായി

ഉദുമ: നാലാംവാതുക്കൽ എരോലിലെ എം.കെ. അബ്ദുള്ള ഹാജി (82) നിര്യാതനായി.[www.malabarflash.com]

ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് കുഞ്ഞി, സത്താർ, അബ്ദുൾ റഹിമാൻ, അബ്ദുൾ ഖാദർ, അബൂബക്കർ ( എല്ലാവരും ഗൾഫ്) ഖദീജ, ഹസീന.

മരുമക്കൾ: ഖാലിദ് (പാക്യാര ) ഇബ്രാഹിം ( കളനാട് ) നഫീസു ( മാങ്ങാട്) സുഹറ (ചട്ടഞ്ചാൽ ) ഹസീന ( കാഞ്ഞങ്ങാട്) ജുവൈരിയ (ദേളി ) ലുബീന ( നെല്ലിക്കുന്ന് )
സഹോദരങ്ങൾ: എം.കെ.മുഹമ്മദ്ക്കുഞ്ഞി, എം.കെ.മൊയ്തു, എം.കെ. അബ്ദുൾ റഹിമാൻ, മറിയം മുക്കുന്നോത്ത്, പരേതരായ ബീഫാത്തിമ, ഹസ്സൻ, ഹുസൈൻ.
എരോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.