Latest News

ഉ​ദു​മ സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് പാ​ന​ലി​ന് എ​തി​രി​ല്ല

ഉ​ദു​മ: ഉ​ദു​മ കോ​-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് പാ​ന​ലി​ന് എ​തി​രി​ല്ല. ആ​റ് ജ​ന​റ​ല്‍, മൂ​ന്നു വ​നി​ത, ഒ​രു നി​ക്ഷേ​പ​ക​ന്‍, ഒ​രു പ​ട്ടി​കജാ​തി-പ​ട്ടി​കവ​ര്‍​ഗ സീ​റ്റു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.[www.malabarflash.com] 

കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​റു​പേ​രും മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഞ്ചു പേ​രു​മാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. സി.​കെ. ശ്രീ​ധ​ര​ന്‍, വി.​ആ​ര്‍. വി​ദ്യ​ാസാ​ഗ​ര്‍, കൊ​പ്പ​ല്‍ പ്ര​ഭാ​ക​ര​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ നാ​യ​ര്‍, മ​ധു കു​ണ്ടോ​ളം പാ​റ, ശ്രീ​ജ പു​രു​ഷോ​ത്ത​മ​ന്‍ (കോ​ണ്‍​ഗ്ര​സ്), ക​ണി​യ​മ്പാ​ടി മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എ. റ​ഹ്മാ​ന്‍ കാ​പ്പി​ല്‍, ജ​മീ​ല കോ​ട്ടി​ക്കു​ളം, റം​സീ​ന ബ​ങ്ക​ണ (മു​സ്‌​ലിം ലീ​ഗ്) എ​ന്നി​വ​രാണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടുക്ക​പ്പെ​ട്ട​ത്.

25 നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​ന്ന് പ്ര​സി​ഡ​ന്‍റ്, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.